‘ലിപ്‌ലോക്കുമായി നടി അനുപമ പരമേശ്വരൻ! തെലുങ്കിൽ പിടിച്ചുനിൽക്കാൻ ഇത് വേണമെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ
പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി അനുപമ പരമേശ്വരൻ. ഇപ്പോൾ മലയാളത്തിനേക്കാൾ തെലുങ്കിൽ സജീവമായി നിൽക്കുന്ന അനുപമ നായികയായി എത്തുന്ന ‘തില്ലു സ്ക്വയർ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രൈലെർ …