‘ആക്ഷൻ രംഗങ്ങളിൽ ഞെട്ടിച്ച് മഞ്ജു വാര്യർ!! ജാക്ക് ആൻഡ് ജിൽ ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യർ നായികയായി അഭിനയിച്ച് സന്തോഷ് ശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ. കോവിഡ് കാലത്തിന് മുമ്പ് തന്നെ ഷൂട്ടിംഗ് പൂർത്തിയായ …

‘ബീസ്റ്റിന്റെ ലോകത്തെ ശബ്ദങ്ങൾ!! ആരാധകരെ അമ്പരിച്ച് പ്രൊമോ ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

വിജയ് നായകനായി എത്തുന്ന ബീസ്റ്റ് നാളെ(ഏപ്രിൽ 13) തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. അടുത്തിറങ്ങിയ പല തമിഴ് സിനിമകളുടെ കേരളത്തിലെ കളക്ഷൻ പൊട്ടിച്ചുകൊണ്ട് ബീസ്റ്റിന്റെ പ്രീ ബുക്കിംഗ് കൊണ്ട് മാത്രം മുന്നിൽ എത്തിയിരിക്കുകയാണ്. ഇതൊരു വിജയ് …

‘അമ്മയുടെ ജന്മദിനത്തിൽ തിരകെ ജോലിയിലേക്ക്! ജിന്നിന്റെ ടീസർ പുറത്തുവിട്ട് സിദ്ധാർഥ് ഭരതൻ..’ – കുറിപ്പ് വൈറൽ

മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി ലളിത നമ്മളെ വിട്ടുപിരിഞ്ഞിട്ട് 16 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്നും ആ വേർപാട് വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. 50 വർഷത്തിൽ അധികമായി സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന കെ.പി.എ.സി …

‘തിയേറ്റർ ഇളക്കി മറിക്കാൻ പോകുന്ന ഐറ്റം, വരവ് അറിയിച്ച് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം..’ – ടീസർ കാണാം

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പർവ്വം’. ഇപ്പോഴിതാ പ്രതീക്ഷകൾ പോലെ ഒരു കിടിലം ടീസറുമായി അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്. ആരാധകരെ തിയേറ്ററിൽ ഇളക്കി മറിക്കുന്ന …

‘മാസ്സായി വിക്രം ഒപ്പം മകൻ ധ്രുവും!! ആരാധകരെ ത്രില്ലടിപ്പിച്ച് ‘മഹാൻ’ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മഹാൻ എന്ന ചിത്രം. ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഫെബ്രുവരി …