‘ഗുരുവിന്റെ മുന്നിൽ നിങ്ങൾ കൂളായി കാണാൻ ശ്രമിക്കുന്നു..’ – നൃത്തം ചെയ്ത് ക്ഷീണിച്ച ചിത്രങ്ങളുമായി നടി നവ്യ നായർ
ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നവ്യ നായർ. കലോത്സവ വേദികളിൽ നൃത്തം ചെയ്തു ടെലിവിഷൻ വാർത്ത ചാനലുകളിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന്റെ പേരിൽ പൊട്ടിക്കരഞ്ഞ പെൺകുട്ടിയെ …