December 11, 2023

‘യാ മോനെ!! ഇതിലും ഹോട്ട് സ്വപ്നങ്ങളിൽ മാത്രം, ഗ്ലാമറസ് ലുക്കിൽ നടി വൈഗ..’ – ഫോട്ടോസ് കാണാം

സിനിമയിലും സീരിയലുകളിലും ഒരേപോലെ തിളങ്ങി നിൽക്കുന്നവരെ മലയാളികൾ കണ്ടിട്ടുണ്ട്. ഈ രണ്ട് മേഖലയിൽ സജീവമാകുന്നതിനോടൊപ്പം തന്നെ മറ്റ് മേഖകളിലും തിളങ്ങി നിൽക്കുന്ന താരങ്ങൾ പക്ഷേ വളരെ കുറവായിരിക്കും. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിന് ഒപ്പം തന്നെ മോഡലിംഗ്, അവതരണ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ് നടി വൈഗ. മലയാളത്തിലാണ് വൈഗ ആദ്യമായി അഭിനയിച്ചത്.

ഇപ്പോൾ തമിഴ് ടെലിവിഷൻ ഷോയിൽ അവതാരകയായി നിൽക്കുന്ന വൈഗ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രമായ ഓർഡിനറിയിലാണ് വൈഗ ശ്രദ്ധേയമായ ഒരു വേഷം ആദ്യമായി ചെയ്യുന്നത്. പിന്നീട് നായികയായും അഭിനയിച്ചു.

കളിയച്ഛൻ എന്ന സിനിമയിൽ വൈഗ നായികയായി അഭിനയിച്ചിട്ടുണ്ട്. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം സാനിദ്ധ്യം ആയിരുന്നു ഒരു സമയം വരെ വൈഗ. മോഡലിംഗ് രംഗത്ത് നിന്ന് വന്നതുകൊണ്ട് തന്നെ വൈഗ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ ചെയ്യാറുണ്ടായിരുന്നു. പലപ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും യുവാക്കളുടെ മനസ്സ് കീഴടക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ യുവാക്കളുടെ മനസ്സ് കവരുന്ന ഒരു ഗ്ലാമറസ് ഷൂട്ട് നടത്തിയിരിക്കുകയാണ് വൈഗ. ഇതിലും ഹോട്ട് ലുക്ക് സ്വപ്നങ്ങളിൽ മാത്രമെന്നാണ് പലരും പറയുന്നത്. റോബിൻ തോമസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലെ ഔട്ട്.ഫിറ്റിൽ ഒരു ബാർ സെറ്റപ്പിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജീവ ബെന്നിയാണ് വൈഗയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.