’96-ലെ ജോഡി വിവാഹം കഴിച്ചോ? പരസ്പരം മാലയിട്ട ചിത്രങ്ങളുമായി നടി ഗൗരി കിഷൻ..’ – സത്യം ഇതാണ്

96 എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി ഗൗരി കിഷൻ. മലയാളിയായ ഗൗരി തമിഴിലൂടെ അരങ്ങേറ്റം കുറിച്ച് അവിടെ ആദ്യ ചിത്രത്തിലൂടെ ആരാധകർ സ്വന്തമാക്കി. 96-ൽ ഗൗരി തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ …

‘നടി സുരഭി സന്തോഷ് വിവാഹിതയായി, വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ..’ – ആശംസ നേർന്ന് ആരാധകർ

കുട്ടനാടൻ മാർപ്പാപ്പ എന്ന മലയാള ചിത്രത്തിലൂടെ നായികയായി തുടങ്ങിയ നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡിൽ ഗായകനായ പ്രണവ് ചന്ദ്രനാണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്. സരിഗമ ലേബലിലെ ആർട്ടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ച് …

‘നിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ..’ – പ്രതികരിച്ച് നടൻ ഷിയാസ് കരീം

നടനും മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടിയുമായി ബന്ധപ്പെട്ട വന്ന വാർത്തകളോട് പ്രതികരിച്ചു. ഷിയാസും നിശ്ചയം കഴിഞ്ഞ യുവതിയും ഒന്നിച്ചുള്ള നിശ്ചയത്തിന്റെ ഫോട്ടോസ് ഷിയാസ് …

‘51,000 ​ഗ്രാമവാസികൾക്ക് അന്നസേവ! ആനന്ദ് അംബാനി- രാധിക വിവാഹാഘോഷം തുടങ്ങി..’ – ഫോട്ടോസ് വൈറൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിയുടെ ഇളയമകനായ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. ഗുജറാത്തിലെ ജാംന​ഗറിൽ പരമ്പരാഗത രീതിയിൽ അന്നസേവ നടത്തിക്കൊണ്ടാണ് വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. രാധിക മർച്ചന്റ് എന്നാണ് ആനന്ദ് അംബാനി വിവാഹം …

‘ഞാൻ വിവാഹിതയായി!! എല്ലാവരെയും ഞെട്ടിച്ച ആ സർപ്രൈസ് പുറത്തുവിട്ട് നടി ലെന..’ – കെട്ടിയത് ആരാണെന്ന് അറിഞ്ഞ് ഞെട്ടി മലയാളികൾ

വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും എഴുത്തുകാരിയുമായ ലെന. സോഷ്യൽ മീഡിയയിലൂടെ ആണ് ലെന ഈ രഹസ്യമായി നടന്ന വിവാഹ കാര്യം പുറത്തുവിട്ടിരിക്കുന്നത്. ലെനയെ വിവാഹം ചെയ്തിരിക്കുന്നത് അത്ര ചെറിയ ആളല്ല! ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച …