Tag: Viral News

‘രാജൻ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത, മർദ്ദനമേറ്റതിന്റെ വീഡിയോ പുറത്ത്..’ – കാണാം

Swathy- May 14, 2021

അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പ്രിയങ്കയുടെ മരണം ഭർത്തൃപീഡനമാണെന്ന് ആരോപിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഉണ്ണിയും സിനിമയിൽ ... Read More

‘കുറെ സീനുകൾ ഷൂട്ട് ചെയ്യും, സിനിമ ഇറങ്ങുമ്പോൾ ഐറ്റം ഡാൻസ് മാത്രം കാണും..’ – തുറന്ന് പറഞ്ഞ് നടി നമിത

Swathy- May 11, 2021

ജമിനി എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമ ഒട്ടാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി നമിത. തമിഴ്, തെലുങ്ക് സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നമിത മലയാളത്തിൽ ബ്ലാക്ക് ... Read More

‘ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല..’ – പ്രതികരിച്ച് നടി ചാർമി കൗർ

Swathy- May 9, 2021

ജയസൂര്യ-അനൂപ് മേനോൻ ഒന്നിച്ച കാട്ടുചെമ്പകം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ചാർമി കൗർ. അതിന് ശേഷം ആകെ രണ്ട് മലയാള സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിൽ കൂടിയും തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു ... Read More

‘ഞാൻ വഞ്ചിക്കപ്പെട്ടു, ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം..’ – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി

Swathy- April 20, 2021

കുറച്ച് ദിവസങ്ങളായി ചില ഓൺലൈൻ മീഡിയകളിൽ വരുന്ന വാർത്തകളിൽ സത്യമുണ്ടെന്ന് വെളിപ്പെടുത്തി നടി അമ്പിളി ദേവി. അമ്പിളി ദേവിയുടെ ഭർത്താവ് ആദിത്യനുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. അമ്പിളി ആദിത്യൻ എന്ന ... Read More

‘ആരുമറിയാതെ പ്രണയിച്ച് രണ്ടും കൂടി കെട്ടി, സീരിയൽ താരം പ്രകൃതി വിവാഹിതയായി..’ – ഫോട്ടോസ് കാണാം

Swathy- April 3, 2021

പ്രശസ്ത സീരിയൽ താരം അനുശ്രീ(പ്രകൃതി) വിവാഹിതയായി. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് താരത്തിന്റെ കഴുത്തിൽ മിന്നുകെട്ടിയത്. ഏപ്രിൽ ഒന്നിന് തൃശ്ശൂരെ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അരയന്നങ്ങളുടെ വീട് എന്ന ... Read More

‘ഞങ്ങൾ 9 വർഷമായി വേർപിരിഞ്ഞ് താമസിക്കുന്നവരാണ്, മകൾ എന്റെ കൂടെയാണ്..’ – വിവാഹ മോചന വാർത്തകളിൽ പ്രതികരിച്ച് അഞ്ജലി നായർ

Swathy- April 2, 2021

ദൃശ്യം 2 എന്ന സിനിമയിലെ ഷാഡോ പൊലീസായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും ഇടം നേടിയ താരമാണ് അഞ്ജലി നായർ. 10-12 വർഷങ്ങളായി സിനിമയിൽ തുടരുന്ന അഞ്ജലി ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ... Read More

‘അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു, നടൻ ബാലു വർഗീസ് അച്ഛനായി..’ – സന്തോഷം പങ്കുവച്ച് താരം

Swathy- April 1, 2021

നടൻ ബാലു വർഗീസും കാമുകി മോഡലായ എലീന കാതറിനും കഴിഞ്ഞ വർഷം ഫെബ്രുവരി ആയിരുന്നു വിവാഹിതരായത്. അടുത്ത സുഹൃത്തായ ആസിഫ് അലിയും മറ്റു സഹതാരങ്ങളും ഉൾപ്പടെ നിരവധി പേരായിരുന്നു ആ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ... Read More

‘ചേച്ചിയുടെ വഴിയേ അനിയത്തി, സായി പല്ലവിയുടെ സഹോദരി പൂജ സിനിമയിലേക്ക്..’ – ഏറ്റെടുത്ത് ആരാധകർ

Swathy- March 15, 2021

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സായ് പല്ലവി. ആദ്യ ചിത്രം കൊണ്ട് തന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കുകയും ചെയ്തു. അതിന് ... Read More

‘കാത്തിരുന്ന കുഞ്ഞ് രാജകുമാരി എത്തി, നടി ഭാമയ്ക്ക് പെൺകുഞ്ഞ് പിറന്നു..’ – ആശംസകളുമായി ആരാധകർ

Swathy- March 12, 2021

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ലോഹിതദാസ് മലയാളികൾക്ക് സമ്മാനിച്ച് കിടിലം അഭിനയത്രിയാണ് നടി ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയ രംഗത്തേക്ക് വരുന്നത്. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ഭാമ മലയാളികൾക്ക് ... Read More

‘ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല, പൃഥ്വിരാജിന്റെ കടുത്ത ആരാധിക..’ – കൃഷ്ണകുമാറിനെ തള്ളി അഹാന

Swathy- March 10, 2021

തന്റെ മകൾ അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് മാറ്റിയെന്ന് ആരോപിച്ച് ഈ കഴിഞ്ഞ ദിവസം കൃഷ്ണകുമാർ രംഗത്ത് വന്നിരുന്നു. പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. ഇപ്പോഴിതാ അച്ഛന്റെ വാക്കുകളെ ... Read More