‘കായലിന്റെ നടുവിൽ ഗ്ലാമറസ് ഷൂട്ടുമായി സാധിക, കായക് ബോട്ടിൽ പൊളി ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സീരിയലുകളിലും സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ഒരേ പോലെ നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ. സിനിമയിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ഇതിനോടകം ചെയ്ത കഴിഞ്ഞിട്ടുള്ള സാധിക കലാഭവൻ മണിയുടെ നായികയായി …