‘സർ, ഏജന്റ് ടീന ഹിയർ!! യാ മോനെ തിയേറ്റർ ഇളക്കിമറിച്ച ആ സീൻ പുറത്തുവിട്ട് വിക്രം ടീം..’ – വീഡിയോ ട്രെൻഡിംഗ്

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സ്വന്തമാക്കി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കമൽഹാസന്റെ സിനിമ ജീവിതത്തിലെയും തമിഴ് സിനിമ മേഖലയിലെയും ഏറ്റവും കളക്ഷൻ നേടിയ …