‘വിജയ്‌യുടെ ബീസ്റ്റിലെ അറബിക് കുത്തിന് ചുവടുവച്ച് നാഷണൽ ക്രഷ് രശ്മിക മന്ദാന..’ – വീഡിയോ വൈറൽ

തെലുങ്ക്, കന്നഡ സിനിമ മേഖലകളിൽ വളരെ സജീവമായി അഭിനയിക്കുന്ന നടിയാണ് രശ്മിക മന്ദാന. തെന്നിന്ത്യൻ സുന്ദരിയായ രശ്മികയെ ‘നാഷണൽ ക്രഷ്’ എന്നാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത് തന്നെ. അല്ലു അർജുൻ ഒപ്പം ‘പുഷ്പായിൽ’ നായികയായി …