‘അമ്മയുടെ പഴയ ലുക്ക് അതുപോലെയുണ്ട്! സിംപിൾ ലുക്കിൽ ഉർവശിയുടെ മകൾ കുഞ്ഞാറ്റ..’ – ഫോട്ടോസ് വൈറൽ
സിനിമ മേഖലയിൽ ഏറെ വർഷത്തോളമായി സജീവമായി നിൽക്കുന്ന ഒരാളാണ് നടി ഉർവശി. നായികയായി ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ ഉർവശി ഒരുപാട് വർഷം നായികയായി തന്നെ തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു. എഴുനൂറിൽ അധികം …