‘ഒരു മടിയുമില്ല എനിക്ക് പറയാൻ, ഫസ്റ്റ് കിട്ടാത്തതിന് ഇറങ്ങി പോയത് ശരിയായില്ല..’ – റിയാലിറ്റി ഷോ വിവാദത്തെ കുറിച്ച് സ്വാസിക
അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത അമ്മയും മകളും എന്ന റിയാലിറ്റി ഷോയുടെ ഫൈനലുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് നടിയും ആ ഷോയുടെ അവതാരകയുമായ സ്വാസിക. ഫൈനലിൽ അഞ്ചാം സ്ഥാനം കിട്ടിയ ശൈത്യ സന്തോഷും …