‘പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്ര ദൂരം നടന്നു..’ – വിവാഹ വാർഷികത്തിൽ പൃഥ്വിയും സുപ്രിയയും

സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിട്ടുള്ള താരമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. നായകനായും സംവിധായകനായും നിറഞ്ഞ് നിൽക്കുന്ന പൃഥ്വിരാജ് ഒരു താരപുത്രനായി സിനിമയിൽ എത്തിയതാണെങ്കിലും ഇന്ന് സ്വന്തം പേരിൽ അറിയപ്പെടുന്ന ഒരാളാണ്. ബിബിസി …

‘സുപ്രിയ പടം കണ്ടിറങ്ങി ഒന്നും മിണ്ടാതെ പോയി, അവരുടെ അവസ്ഥ ഊഹിക്കാവുന്നതെ ഉള്ളൂ..’ – നടി സീമ ജി നായർ

ആടുജീവിതം സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖരും സിനിമ താരങ്ങളുമാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണ് ആടുജീവിതമെന്ന് ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകരുടെ അഭിപ്രായം വന്നിരുന്നു. ബ്ലെസിയുടെ പതിനാറ് …

‘നിങ്ങളെ പോലെ വേറാരുമില്ല! മാലികയ്ക്ക് പിറന്നാൾ ആശംസകളുമായി മരുമക്കൾ..’ – ഭാഗ്യം ചെയ്ത അമ്മയെന്ന് ആരാധകർ

സിനിമ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളുടെ ഓരോ പുതിയ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. അഭിനയ രംഗത്ത് വർഷങ്ങളോളം സജീവമായി നിൽക്കുന്ന ഒരാളാണ് നടി മല്ലിക സുകുമാരൻ. അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യയായും …

‘രണ്ട് മാസത്തിന് ശേഷം നിങ്ങളെ വീണ്ടും സെറ്റിൽ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്..’ – പൃഥ്വിക്ക് ജന്മദിനം ആശംസിച്ച് സുപ്രിയ

മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് തന്റെ നാല്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ഒക്ടോബർ പതിനാറിന് ജനിച്ച പൃഥ്വിരാജ് കഴിഞ്ഞ 20 വർഷത്തിൽ അധികം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു സൂപ്പർസ്റ്റാറാണ്. കരിയറിന്റെ തുടക്കത്തിൽ കണ്ട …

‘നീ ഞങ്ങളുടെ ജീവിതത്തിലെ സൂര്യപ്രകാശമാണ്, അല്ലിയ്ക്ക് ഇന്ന് 9 വയസ്സ്..’ – പിറന്നാൾ കുറിപ്പുമായി പൃഥ്വിരാജ്

മകൾ അലംകൃതയ്ക്ക് ഹൃദയം നിറയുന്ന പിറന്നാൾ കുറിപ്പുമായി വന്നിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. തന്റെ മകളുടെ ഓരോ പ്രവർത്തിയും തനിക്ക് അഭിമാനം ഉണ്ടാക്കുന്നതാണെന്ന് പൃഥ്വിരാജ് കുറിപ്പിൽ എഴുതി. പൃഥ്വിരാജ്, സുപ്രിയ ദമ്പതികളുടെ ഏക മകളായ അലംകൃത …