Tag: Song

  • ‘അമ്പോ ഇത് അനിഖ സുരേന്ദ്രൻ തന്നെയാണോ!! സ്റ്റേജ് ഗായികയായി താരം..’ – വീഡിയോ വൈറലാകുന്നു

    ‘അമ്പോ ഇത് അനിഖ സുരേന്ദ്രൻ തന്നെയാണോ!! സ്റ്റേജ് ഗായികയായി താരം..’ – വീഡിയോ വൈറലാകുന്നു

    പ്രഘേഷ് സുകുമാരൻ സംവിധാനം ചെയ്ത രജീഷ വിജയൻ, വെങ്കിടേഷ് വി.പി, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ലവ് ഫുള്ളി യുവേഴ്സ് വേദ. ക്യാമ്പസ് പ്രണയത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് ഇത്. സിനിമയിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള അനിഖ സുരേന്ദ്രൻ ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. അനിഖ ഒരു ബാൻഡിലെ ഗായികയായി സ്റ്റേജ് പെർഫോമൻസ് നടത്തുന്ന ഒരു കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. മാളു എന്നാണ് കഥാപാത്രത്തിന്റെ പേര്.…

  • ‘ഗ്ലാമറസ് ഡാൻസുമായി ദീപിക പദുകോൺ, ഒപ്പം ഷാരൂഖും!! പഠാനിലെ ഗാനം പുറത്തിറങ്ങി..’ – വീഡിയോ വൈറലാകുന്നു

    ഷാരൂഖ് ഖാനെ നായകനായി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാൻ. നാല് വർഷങ്ങൾക്ക് ശേഷമാണ് ഷാരൂഖ് ഖാൻ പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ തിയേറ്ററുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരും താരത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ഷാരൂഖിന്റെ ഒരു സൂപ്പർഹിറ്റ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും ഇതോടെ അവസാനിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചെന്നൈ എക്സ് പ്രെസ്സിന് ശേഷം ഇറങ്ങിയ മിക്ക സിനിമകളും തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. പഠാൻ ടീസർ ഇറങ്ങിയപ്പോൾ വൻ ഹിറ്റായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒപ്പം…

  • ‘ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി പ്രിയ വാര്യർ, ഫോർ ഇയേഴ്സിലെ പുതിയ ഗാനം ഇറങ്ങി..’ – വീഡിയോ വൈറൽ

    ആദ്യ മലയാള സിനിമയോടുകൂടി തന്നെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ വിങ്ക് ഗേൾ എന്നറിയപ്പെടുന്ന നടിയാണ് പ്രിയ വാര്യർ. ആദ്യ സിനിമ ഇറങ്ങിയ ശേഷം മറ്റുഭാഷകളിൽ നിന്ന് ധാരാളം അവസരങ്ങൾ ലഭിച്ച പ്രിയ വാര്യർ ബോളിവുഡിൽ വരെ അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ്. ഇനി മലയാളത്തിലേക്ക് വരുമോ എന്ന് വിചാരിച്ചിരുന്ന സമയത്താണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കോളേജ് ക്യാമ്പസ് പ്രണയ പശ്ചാത്തലമാക്കി ഇറങ്ങിയ 4 ഇയേഴ്സ് എന്ന സിനിമയിലാണ് പ്രിയ വാര്യർ അഭിനയിച്ചത്. ഈ കഴിഞ്ഞ ദിവസമാണ്…

  • ‘ആരാധകരുടെ കാത്തിരിപ്പിന് അവസാനം! സ്വാസികയുടെ ചതുരത്തിൽ ഗാനം പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായ സ്വാസിക പ്രധാന വേഷത്തിൽ എത്തി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സ്വാസിക വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്വാസികയുടെ സിനിമ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ചതുരത്തിലെ സെലീനയെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലകൃഷ്ണൻ, ജാഫർ ഇടുക്കി, ലിയോണ ലിഷോയ്, നിഷാന്ത് സാഗർ, ജിലു ജോസഫ് തുടങ്ങിയ താരങ്ങളാണ് സിനിമയിൽ മറ്റ് പ്രധാന…

  • ‘ട്രോളാൻ ഇരുന്നവർ മാറിനിൽക്കൂ!! വിജയ്, രശ്മിക പൊളിച്ചടുക്കിയ വാരിസ് ഗാനം ഇറങ്ങി..’ – വീഡിയോ വൈറൽ

    ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. തെലുങ്ക് ചിത്രമായ മഹർഷിക്ക് ശേഷം വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാരിസ്. തെന്നിന്ത്യൻ ക്യൂട്ട്.നെസ് ക്വീൻ എന്നറിയപ്പെടുന്ന രശ്മിക മന്ദാനയാണ് വിജയുടെ നായികയായി അഭിനയിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമാണ് വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ അന്ന് ഒരുപാട് ട്രോളുകളാണ് പാട്ടിന്റെ പ്രൊമോ ഇറങ്ങിയപ്പോൾ വന്നത്. ഇപ്പോഴിതാ…