‘ഒന്നിച്ച് ജീവിക്കാൻ യെസ് മൂളി! കഴിഞ്ഞത് വിവാഹമല്ല നിശ്ചയമാണ്..’ – സന്തോഷം പങ്കുവച്ച് അദിതിയും സിദ്ധാർഥും

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചു. പരസ്പരം മോതിരം ഇട്ടുകൊണ്ട് നിശ്ചയം കഴിഞ്ഞുവെന്നുള്ള സന്തോഷ വിശേഷം അദിതിയും സിദ്ധാർഥും ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം …

‘സിദ്ധാർഥിനെ കുറിച്ച് പോസ്റ്റിട്ടതിന് എന്നെ ആക്ഷേപിച്ചു, എന്റെ സ്റ്റാൻഡേർഡ് മാറ്റിവച്ച് മറുപടി കൊടുത്തു..’ – കുറിപ്പുമായി സീമ ജി നായർ

പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ച നടി സീമ ജി നായർക്ക് എതിരെ സൈബർ അറ്റാക്ക്. ഈ കാര്യത്തിൽ സീമ തന്നെ തന്റെ പ്രതികരണവുമായി …

‘നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് മക്കളെ എങ്ങനെ പറഞ്ഞയക്കും..’ – എസ്എഫ്ഐക്ക് എതിരെ നടി മഞ്ജു സുനിച്ചൻ

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥിന്റെ മരണത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസത്തോളം വെള്ളം പോലും കൊടുക്കാതെ ഹോസ്റ്റലിൽ സിദ്ധാർഥിനെ ഒരുക്കൂട്ടം സീനിയർ വിദ്യാർത്ഥികളും സഹപാഠികളും ചേർന്ന് മാരകമായ …

‘ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു..’ – സിദ്ധാർഥിന്റെ മരണത്തിൽ നടി നവ്യ നായർ

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ സിദ്ധാർഥിനെ മൂന്ന് ദിവസത്തോളം ഹോസ്റ്റലിൽ അവിടെ തന്നെ പഠിക്കുന്ന സീനിയേഴ്സും സഹപാഠികളും ആക്രമിക്കുകയും പിന്നീട് ആത്മഹ.ത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ …

‘അക്രമം കണ്ടുനിന്ന കൂട്ടുകാരോട് ഒന്നും പറയാനില്ല!! സിദ്ധാർത്ഥിന് നീതി ലഭിക്കണമെന്ന് നടി സ്നേഹ ശ്രീകുമാർ..’ – നട്ടെല്ലുള്ളവർ സിനിമയിൽ ഉണ്ടെന്ന് തെളിയിച്ചെന്ന് കമന്റ്

പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ ദിവസങ്ങളോളം ഹോസ്റ്റലിൽ 130 ഓളം വരുന്ന വിദ്യാർത്ഥികൾ നോക്കി നിൽക്കെ ആക്രമിക്കുകയും തുടർന്ന് ആത്മഹ.ത്യ ചെയ്തുവെന്ന പറയപ്പെടുന്ന സംഭവത്തിൽ പ്രതികരണവുമായി സിനിമ, സീരിയൽ …