‘രാജീവ് മേനോനായി മോഹൻലാൽ വീണ്ടും! ദശരഥത്തിന്റെ രണ്ടാം ഭാഗം വരുന്നു.?’ – പ്രതികരിച്ച് സിബി മലയിൽ

മലയാളത്തിൽ ഇറങ്ങിയതിൽ വച്ച് എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിരുന്നു ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം. മോഹൻലാൽ നായകനായ അഭിനയിച്ച ചിത്രത്തിൽ രേഖ, മുരളി, സുകുമാരി, നെടുമുടി വേണു, സുകുമാരൻ, കരമന …