Tag: Shruti Ramachandran
‘ട്രിപ്പ് പോകാൻ തയാറായി മധുരത്തിലെ നായിക!! ക്യൂട്ട് ലുക്കിൽ നടി ശ്രുതി രാമചന്ദ്രൻ..’ – ഫോട്ടോസ് വൈറൽ
ദുൽഖറിനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ അഭിനയത്രിയാണ് നടി ശ്രുതി രാമചന്ദ്രൻ. ശ്രുതി പക്ഷേ മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത് ജയസൂര്യയുടെ ഹൊറർ ത്രില്ലർ ചിത്രമായ ... Read More