‘അവാർഡ് നൈറ്റിൽ നീല ഗൗണിൽ തിളങ്ങി നടി ശ്രിയ ശരൺ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
മമ്മൂട്ടി, പൃഥ്വിരാജ് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ആണ് പോക്കിരിരാജ. 2010 ൽ റിലീസായ ചിത്രം മികച്ച ബോസ്ഓഫീസ് വിജയം കരസ്ഥമാക്കിയ ചിത്രം ആണ്. ആ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരം ആണ് ശ്രിയ …