‘തെലുങ്ക് അഭിമുഖത്തിനിടെ അവതാരകയ്‌ക്ക് ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈൻ ടോം ചാക്കോ..’ – വീഡിയോ വൈറൽ
ഷൈൻ ടോം ചാക്കോയും സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന അഭിമുഖങ്ങളും എന്നും മലയാളികൾ ഉറ്റുനോക്കുന്ന ഒന്നാണ്. അദ്ദേഹം അഭിമുഖത്തിന് ഇടയിൽ സംസാരിക്കുന്ന സംഭാഷണ രീതിയും ശരീര ആംഗ്യങ്ങളും സ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയും …