‘ഒട്ടും വൃത്തി ഇല്ലാത്ത കാരവാനാണ് തന്നത്, ചെവിയിൽ പാറ്റ കയറി ചോരവന്നു..’ – മറുപടിയുമായി ഷൈൻ നിഗം

സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷൈൻ നിഗത്തെയും സിനിമ സംഘടനങ്ങൾ ഈ കഴിഞ്ഞ ദിവസമാണ് വിലക്കിയത്. ഇരുവരും അഭിനയിക്കുന്ന സിനിമകളിൽ സഹകരിക്കില്ലെന്നാണ് സംഘടനകൾ വിശദീകരിച്ചത്. രണ്ടുപേരും സെറ്റിൽ മോശമായ രീതിയിലാണ് പെരുമാറുന്നത് എന്നായിരുന്നു ആരോപണം. …

‘ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്ന് പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ല..’ – ഷൈനും ശ്രീനാഥിനും വിലക്ക്

സിനിമ താരങ്ങളായ ഷൈൻ നിഗത്തെയും ശ്രീനാഥ് ഭാസിയും സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കി സംഘടനകൾ. ഇരുവരും പലപ്പോഴും സിനിമകളുമായി സഹകരിക്കുന്നില്ലെന്നും സെറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും സംഘടനകൾ വ്യക്തമാക്കി. താരസംഘടന അമ്മയും പ്രൊഡ്യൂസഴ്സ് അസോസിയേഷനും ഫെഫ്കയും …

‘ഷൈൻ നിഗം തയ്യാറാണെങ്കിൽ ഇപ്പോൾ കല്യാണം കഴിക്കാനും റെഡിയാണ്..’ – ഇഷ്ടം തുറന്ന് പറഞ്ഞ് ഹനാൻ ഹമീദ്

സമൂഹ മാധ്യമങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ ഉയർന്നു വന്നയൊരു പേരാണ് ഹനാൻ ഹമീദ്. മലയാളികൾ അത്ര പെട്ടന്ന് ഈ പേര് മറന്നിട്ടുണ്ടാവില്ല. ഈ കഴിഞ്ഞ ദിവസങ്ങളിൽ കൂടി സമൂഹ മാധ്യമങ്ങളിൽ ഹനാൻ നിറഞ്ഞ് നിന്നിരുന്നു. …