‘എന്റെ ജ്യേഷ്ഠനെ നഷ്ടപ്പെട്ടത് ഇതുപോലെ ഒരു യാത്രയിലാണ്..’ – മഞ്ഞുമ്മൽ ബോയ്സ് കണ്ട് കണ്ണ് നിറഞ്ഞ് ഷാജി കൈലാസ്

തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം കണ്ട് ശേഷം സോഷ്യൽ മീഡിയയിൽ സംവിധായകൻ ഷാജി കൈലാസ് പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. തനിക്ക് തന്റെ ജ്യേഷ്ഠനെ നഷ്ടമായത് ഇതുപോലെയൊരു യാത്രയിൽ ആണെന്നും …

‘എന്റെ “പൊന്നു” അമ്മയോടൊപ്പം സമയം ചിലവഴിച്ചതിൽ സന്തോഷമുണ്ട്..’ – കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് ഷാജി കൈലാസ്

മലയാള സിനിമയിലെ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി കവിയൂർ പൊന്നമ്മ. 1959 മുതൽ സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളാണ് കവിയൂർ പൊന്നമ്മ. നായികയായും സഹനടിയായുമൊക്കെ ആ കാലഘട്ടം മുതൽ അഭിനയിച്ചിട്ടുള്ള പൊന്നമ്മ പിന്നീട് …

‘മാനസികമായി ഏറെ വേദന! സുരേഷ് ഗോപിയെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല..’ – വ്യാജ പ്രചാരണത്തിന് എതിരെ ഷാജി കൈലാസ്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്ക് എതിരെ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്. ഷാജി കൈലാസ് സുരേഷ് ഗോപിക്ക് എതിരെ പ്രതികരിച്ചുവെന്ന രീതിയിൽ ഒരു പ്രസ്താവന സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കമ്മീഷണർ …

‘ബിഗ് ബോസിലെ എന്റെ പ്രകടനം കണ്ട് അദ്ദേഹം എനിക്ക് വോട്ട് ചെയ്തു..’ – ഷാജി കൈലാസിനെ നേരിൽ കണ്ട് അഖിൽ മാരാർ

മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ വിജയിയായ അഖിൽ മാരാർ മലയാള സിനിമയിലെ മാസ്സ് സംവിധായകനായ ഷാജി കൈലാസിനെ നേരിൽ കണ്ട സന്തോഷം ആരാധകരുമായി പങ്കുവെച്ചു. ബിഗ് ബോസ് കാണാതിരുന്ന അദ്ദേഹം തന്റെ പ്രകടനം …

‘മാധവാ.. മഹാദേവാ!! ലാൽകൃഷ്ണ വിരാടിയാർ വരുന്നു, എൽ.കെ അന്നൗൺസ് ചെയ്‌ത്‌ ഷാജി കൈലാസ്..’ – ഏറ്റെടുത്ത് ആരാധകർ

എ.കെ ഷാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്‌ത്‌ സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ചിന്താമണി കൊ,ലക്കേസ്. സുരേഷ് ഗോപി, ഭാവന, തിലകൻ, ബിജു മേനോൻ, കലാഭവൻ മണി, ബാബുരാജ്, സായി കുമാർ, വാണി വിശ്വനാഥ്, …