‘നയൻതാരയ്ക്ക് ഒപ്പം ഷാരൂഖ് തിരുപ്പതിയിൽ! അച്ഛന്റെ കൈപിടിച്ച് മകൾ സുഹാനയും..’ – വീഡിയോ കാണാം
ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ജവാൻ. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി അഭിനയിക്കുന്ന ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. സെപ്തംബർ ഏഴിനാണ് സിനിമ റിലീസ് …