‘നല്ല ഒരു മനുഷ്യനാണ്, അടി കൊള്ളാതെ നോക്കണേ..’ – ആറാട്ട് അണ്ണന്റെ ഭാവി പറഞ്ഞ് ഹരി പത്തനാപുരം
ആറാട്ട് എന്ന സിനിമ ഇറങ്ങിയ ശേഷം മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ‘ആറാട്ട് അണ്ണൻ’ എന്ന അറിയപ്പെടുന്ന സന്തോഷ് വർക്കി. കഴിഞ്ഞ രണ്ട് വർഷത്തിന് അടുത്തായി സന്തോഷ് വർക്കി തിയേറ്ററുകളിലും അഭിമുഖങ്ങളിലും നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. …