Tag: Santhosh Pandit
‘നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും സന്തോഷ് പണ്ഡിറ്റ്, ആതിരയുടെ മകൾ അഞ്ജലി..’ – കാത്തിരിപ്പോടെ ആരാധകർ
2011-ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. മോശം അഭിപ്രായം നേടിയിട്ടും ആളുകൾ ഇടിച്ചുകയറിയ സിനിമയായിരുന്നു ഇത്. ആ സിനിമയിലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്തിരുന്നത് സന്തോഷ് തന്നെയായിരുന്നു. ... Read More