‘കാമാത്തിപുരയിലെ മാഫിയ ക്വീൻ!! ‘ഗംഗുഭായി’യായി നടി ആലിയ ഭട്ട് ചിത്രം..’ – ട്രെയിലർ പുറത്തിറങ്ങി

മുംബൈയിലെ കാമാത്തിപുര എന്ന സ്ഥലത്ത് ജനിച്ച ‘ഗംഗുഭായി കോതേവാലി’ എന്ന ലൈം.ഗിക ത്തൊഴിലാളിയുടെ ജീവിതം ആസ്പദമാക്കി സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ ‘ഗംഗുഭായി കതിത്വവാദി’യുടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് താരസുന്ദരിയായ ആലിയ …