‘ബോളിവുഡിൽ ഒന്ന് ട്രൈ ചെയ്തുകൂടെ! അതീവ ഗ്ലാമറസ് വേഷത്തിൽ വീണ്ടും നടി സാനിയ..’ – വീഡിയോ വൈറൽ
മലയാളത്തിൽ കരിയർ തുടങ്ങി ബോളിവുഡിൽ അറിയപ്പെടുന്ന നായികമാരായി മാറിയ ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുളളതാണ്. ഇപ്പോൾ മലയാളത്തിൽ അഭിനയിക്കുന്ന നടിമാരിൽ ചിലരെയും വൈകാതെ ബോളിവുഡിൽ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. യുവനടിമാരായ പ്രിയ വാര്യർ, …