‘ശെടാ!! ഇത് നമ്മുടെ പഴയ സംയുക്ത തന്നെ ആണോ, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് താരം..’ – വീഡിയോ വൈറൽ
പോപ്‌കോൺ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സംയുക്ത മേനോൻ. അതിന് ശേഷം ടോവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി എന്ന സിനിമയിൽ നായികയായി അഭിനയിച്ചതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയും മലയാളത്തിൽ …