‘ചേച്ചി നിങ്ങൾ ഒരു പ്രചോദനമാണ്!! ചിപ്പിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നടി റെബേക്ക സന്തോഷ്..’ – ജൂനിയർ ചിപ്പിയെന്ന് ആരാധകർ
സീരിയൽ രംഗത്ത് തന്റേതായ ഒരു ഇടം നേടിയെടുത്തു കഴിഞ്ഞ ഒരു താരമാണ് നടി റെബേക്ക സന്തോഷ്. ബാലതാരമായി സിനിമയിലും സീരിയലിലും അഭിനയിച്ച് തുടങ്ങിയ റെബേക്ക ഇന്ന് ടെലിവിഷൻ സീരിയലുകളിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി …