‘കണ്ണ് മാത്രമല്ല വൃക്കയും മാറ്റിവച്ച ഒരാളാണ് ഞാൻ! ഇപ്പോഴും അതിജീവിക്കുന്നു..’ – വെളിപ്പെടുത്തി റാണ ദഗുബാട്ടി

ബാഹുബലി എന്ന ബ്രഹ്മണ്ഡ സിനിമയിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ താരമാണ് നടൻ റാണ ദഗുബാട്ടി. ഭീംല നായക്, വിരാട് പർവ്വം എന്നിവയാണ് റാണയുടെ അവസാനമായി ഇറങ്ങിയ ചിത്രങ്ങൾ. റാണ നായിഡു എന്ന നെറ്റ് ഫ്ലിക്സിൽ …