‘ലവ് യു ഷാനു! ഫഹദിന് ആശംസകളുമായി നസ്രിയ, സർപ്രൈസ് നൽകി പുഷ്പ 2 ടീം..’ – 41ന്റെ നിറവിൽ താരം
അഭിനയിച്ച ആദ്യ സിനിമ തന്നെ തിയേറ്ററിൽ പരാജയപ്പെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചുവന്ന് മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുന്ന അഭിനേതാവായി മാറിയ താരമാണ് നടൻ ഫഹദ് ഫാസിൽ. മലയാള സിനിമയിൽ നിരവധി മിന്നുന്ന പ്രകടനങ്ങൾ ഫഹദ് …