‘ആടുജീവിതം ഇഷ്ടമായില്ല, ഒരു ക്രഫ്റ്റും ഫീൽ ചെയ്തില്ല, 16 വർഷം എന്തിനായിരുന്നോ..’ – തിരക്കഥാകൃത്ത് രാജേഷ് വർമ്മ

തിയേറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസ്സിയുടെ സംവിധാനമികവ് കൊണ്ടും പ്രിത്വിരാജിന്റെ മികച്ച അഭിനയപ്രകടനം കൊണ്ടും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ ആടുജീവിതം സിനിമയ്ക്ക് വേണ്ടി ബ്ലെസ്സി പതിനാറ് വർഷമാണ് കഷ്ടപ്പെട്ടത്. …

‘സുപ്രിയ പടം കണ്ടിറങ്ങി ഒന്നും മിണ്ടാതെ പോയി, അവരുടെ അവസ്ഥ ഊഹിക്കാവുന്നതെ ഉള്ളൂ..’ – നടി സീമ ജി നായർ

ആടുജീവിതം സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖരും സിനിമ താരങ്ങളുമാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണ് ആടുജീവിതമെന്ന് ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകരുടെ അഭിപ്രായം വന്നിരുന്നു. ബ്ലെസിയുടെ പതിനാറ് …

‘മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവെക്കും..’ – തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആടുജീവിതവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവർ പ്രശംസകൾ ഏറിക്കൊണ്ടിരിക്കുകയാണ്. സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുന്നതിന് ഒപ്പം കളക്ഷനിലും നേട്ടമുണ്ടാക്കി. 16 കോടിയിൽ അധികമാണ് ആഗോളതലത്തിൽ ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത്. …

‘അവിശ്വസനീയം! ഇന്ത്യൻ സിനിമയ്ക്ക് എന്ത് പുതുമയാണ് ഉള്ളതെന്ന് കാണിച്ചതിന് നന്ദി..’ – ആടുജീവിതം കണ്ട ശേഷം നടൻ മാധവൻ

പൃഥ്വിരാജ് എന്ന നടൻ അസാമാന്യമായ അഭിനയ മികവും ബ്ലെസ്സി എന്ന സംവിധായകന്റെ കിടിലം മേക്കിങ്ങും ചേർന്ന് ആടുജീവിതം പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ട എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത് ഇത് മലയാള സിനിമയുടെ …

‘ബ്ലെസിയേട്ടൻ ക്യാമറ കൊണ്ടെഴുതിയ കവിത, പൃഥ്വിരാജ് എന്ന നടന്റെ സമർപ്പണം വാക്കുകൾക്ക് അപ്പുറം..’ – ഹരീഷ് പേരടി

പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം ഒടുവിൽ തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിലെ ആദ്യത്തെ ഷോ കഴിഞ്ഞപ്പോൾ തന്നെ സിനിമയെ കുറിച്ചുള്ള അതിഗംഭീരമായ പോസറ്റീവ് പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. പ്രിത്വിരാജിന്റെ സിനിമ ജീവിതത്തിൽ …