‘മലയാള സിനിമയിലെ നട്ടെല്ലുള്ള നടന്മാർ!! അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ..’ – പോസ്റ്റ് പങ്കുവച്ച് താരങ്ങൾ

നടിയെ അക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും ഓരോ ദിവസവും കഴിയുമ്പോഴും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. 2017-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ 5 വർഷമായി താൻ നടത്തിയ അതിജീവനത്തിന്റെ യാത്രയെ കുറിച്ച് സോഷ്യൽ …