Tag: Press Meet
‘വിക്കിയുടെ കൈ പിടിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ നയൻസ്, ക്യൂട്ട് ജോഡിയെന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറൽ
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കാരിയായി ജനിച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. കോളേജ് പഠന സമയത്ത് മോഡലിംഗ് സജീവയായ നയൻതാര സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ശ്രദ്ധയിൽപ്പെടുകയും, അദ്ദേഹം അടുത്തതായി ... Read More