Tag: Prathap Pothen
‘പിന്നെ എന്താണ് ജീവിതത്തിന്റെ ഉദ്ദേശം?’ – മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതാപ് ആരാധകന് നൽകിയ മറുപടി
ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എഴുപത് വയസ്സായിരുന്നു. 1952-ൽ തിരുവനന്തപുരം ജില്ലയിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ കുളത്തുങ്കൽ പോത്തന്റെ മകനായി ... Read More