Tag: Pawan Thomas
ഇത്രയധികം ആരാധകരുള്ള കാര്യം അറിഞ്ഞില്ല, ഒരവസരം കിട്ടിയാൽ തിരിച്ചു വരും..!! മനസ് തുറന്ന് പവൻ
ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് സര്‍പ്രൈസുകളോടെ മുന്നേറുകയാണ്. സിനിമയിലും മിനിസ്‌ക്രീനീനുമായി പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരങ്ങളാണ് ഷോയില്‍ മത്സാര്‍ത്ഥികളായി എത്തിയത്. നാൽപതാം ദിവസത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഹൗസില്‍ സംഭവിച്ചത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ... Read More