‘കണ്ടാൽ മനസ്സിലാകുന്നില്ലല്ലോ! തിരിച്ചറിയാൻ പറ്റാത്ത മേക്കോവറിൽ പാർവതി തിരുവോത്ത്..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി പാർവതി തിരുവോത്ത്. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലും അധികം ശ്രദ്ധിക്കാത്ത നായികാ വേഷങ്ങളും ചെയ്ത പാർവതി ഒരു സമയം കഴിഞ്ഞപ്പോൾ മികച്ച …