‘വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം ഉമ്മൻ ചാണ്ടി സാറിന് തന്നെ അവകാശപ്പെട്ടതാണ്..’ – നടൻ ഹരീഷ് പേരടി

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഒടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുകയാണ്. ഒക്ടോബർ 15 വൈകിട്ട് നാലോടെയാണ് ചടങ്ങുകൾ നടക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പല പ്രതികരണങ്ങളും വരുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ …

‘ഉമ്മൻ ചാണ്ടി സാർ മാപ്പ്! അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ..’ – നടൻ ഷമ്മി തിലകൻ

സോളാർ കേസിൽ അന്തരിച്ച മുൻമുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന സിബിഐയുടെ റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. ചിലരുടെ ഇടപെടലുകൊണ്ട് കുറച്ച് നാളെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ ഷമ്മി തിലകൻ ഉമ്മൻ …

‘ഈ പാർട്ടിക്ക് വേണ്ടി മൂന്നല്ല പത്ത് തവണ തോൽക്കാനും റെഡി ആണെന്ന് ജെയ്ക് പറഞ്ഞു..’ – നടൻ സുബീഷ് സുധി

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് ജയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സിനിമ നടനായ സുബീഷ് സുധി. ജെയ്ക്കുമായി ഫലം വരുന്നതിന് തല്ലെന്ന് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ …

‘ഉമ്മൻ ചാണ്ടി സാറിനെ പരിഹസിച്ചവർക്കുള്ള മറുപടി, ചാണ്ടി ഉമ്മൻ ആ കാര്യം ശ്രദ്ധിക്കണം..’ – അഖിൽ മാരാർ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് അഖിൽ മാരാർ. വിജയത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നുള്ള ഓർമ്മപ്പെടുത്തലുമായി അഖിൽ. ‘എന്റെ പ്രിയ സുഹൃത്തും പുതുപ്പള്ളിക്കാർക്ക് ഏറെ പ്രിയങ്കരനുമായ ഉമ്മൻ ചാണ്ടി സാറിന്റെ മകനുമായ ചാണ്ടി …

‘ഇതിനായി ജയിലിൽ കിടക്കാനും ഞാൻ തയാറാണ്!! വിനായകന്റെ ചിത്രം കത്തിച്ച് യുവതി..’ – വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ച നടൻ വിനായകനെതിരെ പ്രതിഷേധം ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞൂഞ്ഞിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്രയും പള്ളിയിലുള്ള അന്ത്യാചടങ്ങുകളും നടക്കുന്നത് കൊണ്ട് മാത്രമാണ് …