February 27, 2024

‘ലിയോ മൂവി കണ്ടു!! മലയാള സിനിമയോട് തിയേറ്റർ ഉടമകൾ ചെയ്യുന്നത് അനീതി..’ – പ്രതികരിച്ച് ഒമർ ലുലു

കേരളത്തിലെ തിയേറ്ററുകളിൽ പ്രേക്ഷകരുടെ ഗംഭീര തിരക്കുമായി ലിയോ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. വിജയ്-ലോകേഷ് കോംബോ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ പ്രതീക്ഷയും ഏറെയാണ്. മാസ്റ്റർ ആയിരുന്നു ഇതിന് മുമ്പ് ലോകേഷും വിജയിയും ഒരുമിച്ച് ചെയ്ത …

‘കിംഗ് ഓഫ് കൊത്ത കണ്ടു, ഇഷ്ടപ്പെട്ടു! ദുൽഖറിന്റെ പ്രകടനത്തെ കുറിച്ച് ഒമർ ലുലു..’ – വിമർശിച്ച് കമന്റുകൾ

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യ ചിത്രമെന്ന് വിശേഷിപ്പിച്ച് തിയേറ്ററിലേക്ക് എത്തിയ സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത. കൊത്ത രാജു/രാജു മദ്രാസി എന്ന കഥാപാത്രമായി അഭിനയിച്ച ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരുന്നു അത്. …

‘രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ ഒരുപാട്‌ പുറകോട്ട്‌ പോവും..’ – പ്രതികരിച്ച് ഒമർ ലുലു

ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു അഭ്യൂഹത്തിന്റെ പുറത്താണ് ഇത്രത്തോളം ചർച്ചകൾ നടക്കുന്നത്. ഭാരതം എന്ന പേരിൽ മാത്രമാക്കാൻ കേന്ദ്ര സർക്കാർ പ്രമേയം കൊണ്ടുവരുന്നുവെന്നാണ് ചില …

‘പബ്ലിക് ഫിഗർ ആവുമ്പോൾ പല അഭിപ്രായങ്ങൾ വരും, ഉൾകൊള്ളാൻ പറ്റില്ലെങ്കിൽ ഒതുങ്ങി ജീവിക്കുക..’ – ഒമർ ലുലു

കഴിഞ്ഞ ദിവസം രാത്രിയാണ് നടൻ ബാല തന്റെ ഫ്ലാറ്റിൽ കയറി വന്ന് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യൂട്യൂബർ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന അജു അലക്സ് രംഗത്ത് വന്നത്. മലയാളി സിനിമ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടലോടെ കേട്ടൊരു …

‘വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക! വഴിയിലിട്ട് തല്ലിയെന്ന വീരവാദം മുഴക്കുകയല്ല വേണ്ടത്..’ – ഒമർ ലുലു

ഈ കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ചാനൽ എംഡിയും ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയയെ ലണ്ടനിലെ വിമാനത്താവളത്തിൽ വച്ച് ആ ക്രമം നടന്നത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പലരും അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഷാജൻ പലപ്പോഴും വ്യാജവാർത്തകൾ …