‘റേഞ്ച്റോവറിന് മുന്നിൽ ഷോർട്സിൽ സ്റ്റൈലിഷായി നൈല ഉഷ, ദുബായ് മരുഭൂമിയിൽ നിന്ന് താരം..’ – ഫോട്ടോസ് വൈറൽ
മലയാളത്തിലെ മുൻനിര നായികമാരിൽ ഇപ്പോൾ ശ്രദ്ധയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് നൈല ഉഷ. നായികയായും വില്ലത്തിയായും താരം മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. മുൻനിര നായകന്മാരോടൊപ്പമാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. അതും …