‘നാല്പത്തിമൂന്നാം ജന്മദിനം ആഘോഷമാക്കി നിത്യ ദാസ്, കണ്ടാൽ മധുരപ്പതിനേഴ് എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
ഒരുപാട് സിനിമകളിൽ നായികയായി അഭിനയിക്കാതെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിട്ടുള്ള നിരവധി താരങ്ങളുണ്ട്. ചിലർ അഭിനയിക്കുന്ന ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ പ്രേക്ഷകർക്ക് ഇടയിൽ ഇന്നും ഓർത്തിരിക്കുന്നത്. ഇത്തരത്തിൽ നായികയായി അഭിനയിച്ച ആദ്യ …