Tag: Nisha Sarang
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കല്യാണം കഴിച്ചതുകൊണ്ട് ആരോഗ്യമുള്ള അമ്മുമ്മയായി നടക്കാൻ പറ്റുന്നു – നിഷ സാരംഗ്
ഉപ്പും മുളകും എന്ന ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നിഷ സാരംഗ്. ഉപ്പും മുളകിലെ നീലു 'അമ്മ അത്രയും പ്രിയങ്കരിയാണ് മലയാളികൾക്ക്. ഒരുപക്ഷേ നിഷയുടെ ജീവിതം മാറ്റിമറച്ചത് നീലു എന്ന ... Read More