‘ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിച്ച് നടി നിരഞ്ജന അനൂപ്, ദേവിയെ പോലെയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
ലോഹം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്ര മേഖലയിലേക്ക് എത്തിയ താരമാണ് നടി നിരഞ്ജന അനൂപ്. ആ സിനിമയുടെ സംവിധായകനായ രഞ്ജിത്തിന്റെ ബന്ധു കൂടിയാണ് നിരഞ്ജന. രഞ്ജിത്തിനോട് അവസരം ചോദിച്ചുവാങ്ങി അഭിനയിച്ചു തുടങ്ങിയതാണെന്ന് നിരഞ്ജന …