‘ഇത്രയും പെട്ടന്ന് മനസ്സ് കീഴടക്കാൻ പറ്റുമോ! സാരിയിൽ ഹോട്ട് ലുക്കിൽ നിമിഷ സജയൻ..’ – ഫോട്ടോസ് വൈറൽ
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലേഷ് പോത്തൻ സംവിധാനം ചെയ്ത സിനിമയിലൂടെ നായികയായി അരങ്ങേറി കൊണ്ട് മലയാള സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി നിമിഷ സജയൻ. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര …