‘ഈ ചിരിയോടെ കാണാൻ തന്നെ എന്താ ഐശ്വര്യം, വിഷു സ്പെഷ്യൽ ലുക്കിൽ നിമിഷ സജയൻ..’ – ചിത്രങ്ങൾ വൈറൽ
ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കാലെടുത്ത വച്ച നടിയാണ് നിമിഷ സജയൻ. പിന്നീട് നിമിഷ നിരവധി സിനിമകളിൽ …