‘ഈ വേഷത്തിൽ കാണാൻ എന്താ ഐശ്വര്യം! പട്ടുപാവാടയിൽ തിളങ്ങി നയൻതാര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ
ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച് കൈയടി നേടിയ താരമാണ് നയൻതാര ചക്രവർത്തി. മോഹൻലാൽ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ ടിങ്കു മോൾ എന്ന കഥാപാത്രത്തെ …