‘നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു..’ – പൃഥ്വിരാജിനെ പ്രശംസിച്ച് നവ്യ നായർ

ആടുജീവിതം എന്ന സിനിമ നൂറ് കോടി ക്ലബിലേക്ക് കയറാൻ പോവുകയാണ്. പൃഥ്വിരാജ്, ബ്ലെസ്സി എന്നിവരുടെ ഏറെ വർഷത്തെ കഷ്ടപ്പാടിന് ഒടുവിൽ ഫലം കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ടിട്ട് നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിട്ടുള്ളത്. …

‘നിങ്ങളുടെ വാക്കുകൾ ഉയർത്തുക, ശബ്ദമല്ല! ചുവപ്പിൽ കിടിലം ലുക്കിൽ നടി നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമായി അഭിനയിച്ച് ജന്മനസ്സുകളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി നവ്യ നായർ. സിബി മലയിലിന്റെ ഇഷ്ടം എന്ന ചിത്രത്തിലാണ് നവ്യ ആദ്യമായി അഭിനയിക്കുന്നതെങ്കിലും ഒരുപാട് മലയാളികളെ ആരാധകരാക്കി …

‘നടി നവ്യ നായർ ഉടുത്ത സാരികൾ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം, അവസരം തുറന്ന് താരം..’ – വില കേട്ടാൽ ഞെട്ടും

സിനിമ, സീരിയൽ നടിമാർ ധരിക്കുന്ന സാരികളും മറ്റ് ഔട്ട്ഫിറ്റുകളും കാണുമ്പോൾ അതുപോലെ ഉള്ളത് സ്വന്തമാക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന മലയാളി സ്ത്രീകൾ ഏറെയാണ്. ഏറെ വില കൂടിയ സാരികളൊക്കെ ആയിരിക്കും അവർ ധരിക്കാറുള്ളത്. അതും …

‘പ്രതീക്ഷകൾ വെക്കേണ്ടത് ബന്ധങ്ങളിലല്ല, കഴിവുകളിൽ! ആരൊക്കെ വീട്ടുപോയാലും..’ – പോസ്റ്റുമായി നവ്യ നായർ

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ച നവ്യയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നതും അറിയപ്പെടുന്ന താരമാക്കി മാറ്റിയതും …

‘ഇവർക്ക് ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനം! മുഖ്യമന്ത്രിക്ക് മുന്നിൽ കൈകൂപ്പി നിന്ന് നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

രാജ്യത്തെ ആദ്യത്തെ സർക്കാർ ഒടിടി പ്ലാറ്റഫോമായ സി സ്പേസ് ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കൈരളി തിയേറ്ററിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. ഡിജിറ്റൽ സിനിമ രംഗത്ത് തരംഗമാകാൻ ഒരുങ്ങുകയാണ് സർക്കാരിന്റെ …