‘മക്കളായ ഭവാനിക്കും മാധവിനും ഒപ്പം പ്രധാന മന്ത്രിയെ സന്ദർശിച്ച് നടൻ സുരേഷ് ഗോപി..’ – ഏറ്റെടുത്ത് മലയാളികൾ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് മക്കളായ ഗോകുലും മാധവും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ പെണ്മക്കൾ രണ്ടുപേരും സിനിമ മേഖലയുമായി യാതൊരു …

‘വിമർശകരുടെ വായടപ്പിച്ച് നടി ശോഭന! പ്രധാന മന്ത്രിയെ കണ്ടത് ഫാൻ മൊമെന്റ് എന്ന് താരം..’ – ഫോട്ടോസ് വൈറൽ

തൃശ്ശൂരിൽ വെച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദന ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി എത്തിയ നടി ശോഭനയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുപറ്റം ആളുകളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. നകുലന്റെ പിന്നാലെ …

‘ഇത്രയും വനിതകളെ ഒരുമിച്ച് ഞാൻ ഇതുവരെ കണ്ടിട്ടില്ല, നാരിശക്തി സദസ്സിൽ നടി ശോഭന..’ – നകുലന്റെ പാതയിൽ ഗംഗ

തൃശ്ശൂരിൽ നടന്ന ബിജെപിയുടെ മഹിളാ സംഗമം പരിപാടി ഉദ്‌ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടിയും നർത്തകിയുമായ ശോഭന. ശോഭന പരിപാടിയിൽ അതിഥിയായി പങ്കെടുത്തിരുന്നു. വനിതാ സംവരണ ബിൽ പാസ്സാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി …

‘പ്രധാനമന്ത്രിയുമായി ഈ വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട്..’ – ട്രോളുകൾക്ക് നവ്യ നായരുടെ മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ചിരുന്നു. വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് നടത്താൻ വേണ്ടി മാത്രമായിരുന്നില്ല പ്രധാനമന്ത്രി വന്നത്. യുവതിയുവാക്കളെ കൈയിലെടുക്കാൻ യുവം എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കോളേജ് …

‘സുഖമാണോ മോനെ എന്ന് ഗുജറാത്തിയിൽ അദ്ദേഹം ചോദിച്ചു, അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു..’ – ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് സംസാരിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ അഭിമാനമായ യുവനടൻ ഉണ്ണി മുകുന്ദൻ. ബിജെപിയോടും നരേന്ദ്ര മോദിയോടുമുള്ള ഇഷ്ടം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ഒരാളാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം കേരളത്തിൽ …