‘സ്കൂൾ കുട്ടിയെ പോലെ മുടി കെട്ടിയിട്ട് കുസൃതി കുറുമ്പുകളുമായി നടി മഞ്ജു വാര്യർ..’ – വീഡിയോ വൈറൽ

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന് 2014-ൽ വീണ്ടും സിനിമയിൽ ശക്തമായി തിരിച്ചുവരവ് നടത്തിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി താരസുന്ദരിയാണ് നടി മഞ്ജു വാര്യർ. തിരിച്ചുവരവിൽ ഇത്രയും ഗംഭീരമായി മാറ്റങ്ങളുണ്ടായ ഒരു നായികയില്ലെന്ന് തന്നെ പറയേണ്ടി വരും. …