‘ഇതുപോലെയുള്ള വേഷമാണ് കൂടുതൽ ചേരുന്നത്, നീല സാരിയിൽ തിളങ്ങി നടി മിയ..’ – ഫോട്ടോസ് വൈറൽ
ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മലയാളത്തിലെ മികച്ച നായികനടിമാരിൽ ഒരാളായി മാറിയ താരമാണ് നടി മിയ ജോർജ്. ജിമ്മി ജോർജ് എന്നാണ് മിയയുടെ യഥാർത്ഥ പേര്. 2007-ൽ സൂര്യ ടിവിയിൽ ആരംഭിച്ച വേളാങ്കണി …