‘നമ്മുടെ കുടുംബത്തിൽ ഇങ്ങനെയാ ഒരു ദിവസം കൊണ്ട് മുടി വളരും..’ – രസകരമായ ക്യാപ്ഷനോടെ നടൻ മിഥുൻ രമേശ്
ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ മിഥുൻ രമേശ്. അതിന് ശേഷം നമ്മൾ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായും മിഥുൻ തിളങ്ങി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ …