‘എയറിലാണ്.. തിരുമ്പി വന്തിടുവേൻ!! അർജന്റീനയുടെ തോൽ‌വിയിൽ മീനാക്ഷി..’ – ട്രോളി ബ്രസീൽ ആരാധകർ

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. പിന്നീട് മോഹൻലാലിന് ഒപ്പം ‘ഒപ്പം’ എന്ന സിനിമയിൽ മികച്ച റോളിൽ തിളങ്ങിയ മീനാക്ഷി മലയാളികളുടെ പ്രിയപ്പെട്ട …